ഉമറും ഖാലിദും..! [റളിയള്ളാഹു അൻഹു]

“ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കണം. അദ്ദേഹത്തെ പരസ്യവിചാരണക്കു വിധേയനാക്കണം”.. ഖലീഫ ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു.. പ്രമുഖ സഹാബികള്‍ ഉമറിനെ ആവുന്നത്ര തിരുത്താന്‍ ശ്രമിച്ചു നോക്കി.. “അമീറുല്‍ മു’മിനീന്‍, താങ്കള്‍ അത് ചെയ്യരുത്. ഖാലിദുബ്നുല്‍ വലീദ് ഇസ്ലാമിക രാഷ്ട്രത്തിന്റെ തന്നെ അഭിമാനമാണ്, ആവേശമാണ്, ആത്മവിശ്വാസമാണ്.. അല്ലാഹുവിന്റെ വാള്‍ എന്നാണു ഖാലിദിനെ നബി വിശേഷിപ്പിച്ചത്. മുസ്ലിം സൈന്യത്തിന് വേണ്ടി നബി ഉയര്‍ത്തിയ പതാകയാണ് ഖാലിദ്. റോമിനേയും പേര്‍ഷ്യയെയും തകര്‍ത്ത് അവരുടെ ത്വാഗൂത്തിയന്‍ വ്യവസ്ഥകള്‍ക്ക് പകരം തദ്സ്ഥാനത്ത് മാനവികതക്കു മാര്‍ഗദര്‍ശനവും ചരിത്രത്തിനു തണലും നാഗരിഗതക്ക്…

ചിലന്തി വലകൾ പോലെ തുടച്ചുമാറ്റപ്പെടാനിരിക്കുന്നവർ

ഇന്നലെ നല്ലപാതിയോടൊപ്പം വീടൊന്നു വൃത്തിയാക്കാന്‍ തീരുമാനിച്ചു. കൊറോണയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ലോക്ക്ഡൗണും’ കാരണമായി ലഭിച്ച അസുലഭ അവസരം. ദൈനംദിന വൃത്തിയാക്കല്‍ പ്രക്രിയയില്‍ എത്തിപ്പെടാനാവാത്ത മുക്കുമൂലകളില്‍ നിറയെ ചിലന്തി വലകള്‍. അവയോരോന്നും വൃത്തിയാക്കുമ്പോള്‍ അതിനകത്തു നിന്നും വിവിധ വലുപ്പത്തിലുള്ള ചിലന്തികള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതു കണ്ടു. അപ്പോഴാണ് ‘വീടുകളില്‍ ഏറ്റവും ദുര്‍ബലമായത് ചിലന്തിയുടെ വീടാണെ’ന്ന ഖുര്‍ആനിലെ ഒരു പ്രയോഗം ഓര്‍മ്മ വന്നത്.അതിനാല്‍ തന്നെ, ഗാര്‍ഹിക സേവനവും മധ്യാഹ്ന നമസ്‌കാരവും കഴിഞ്ഞപ്പോള്‍ ചിലന്തിയുടെ പേരിലുള്ള ഖുര്‍ആന്‍ അധ്യായം (അന്‍കബൂത്)…

New born baby

I am in a journey now. In a train. From Malappuram to Bangalore. It’s a home to work place journey. Day before yesterday my sister gave her 1st birth to a babygirl. She is so cute. I was there live when she gave birth. I would like to explain the situation and feel I got….

The Journey Begins

Thanks for joining me! Good company in a journey makes the way seem shorter. — Izaak Walton